മാതാപിതാക്കള്‍ക്ക് വൃദ്ധസദനമെങ്കില്‍ സ്വത്ത് സര്‍ക്കാരിന്!!

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളിലാക്കും മുന്‍പ് ഒരു തവണകൂടി ആലോച്ചോളൂ… സ്വത്ത് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം!! വാര്‍ദ്ധക്യകാലത്ത് മക്കളുടെ താങ്ങും തണലും ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്‌. ഈ […]

ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

മകളെ ശല്യംചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യന്‍(20)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം. അയല്‍വാസി വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍(42)നെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു. സോളമന്റെ […]

ഡെറാഡൂണില്‍ 12 കശ്മീരി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു; പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന് വിഎച്ച്പി

പുല്‍വാമ ആക്രമണത്തിന്റെ പേര് പറഞ്ഞ് ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ സംഘ്പരിവാര്‍ കശ്മീരി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് 12 വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡെറാഡൂണിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്മീരികളെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. കശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണി […]

വെള്ളം കുടിക്കുന്ന നിയമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും രോഗങ്ങളിൽ നിന്ന് രക്ഷപെടാം

മനുഷ്യ ശരീരത്തിലുള്ള പിത്ത,വാത,കഫത്തിന്റെ അസന്തുലനമാണ് മിക്ക രോഗത്തിനുമുള്ള പ്രധാനകാരണം. രോഗ കാരണമായ ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമങ്ങള്‍ ഉണ്ട്. വാഘ്ബടൻ എന്ന മഹർഷി , അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയത്തിലും അഷ്ടാംഗസംഗ്രഹത്തിലും ഏഴായിരത്തോളം നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. മനുഷ്യൻ നിത്യ ജീവിതത്തിൽ ആരോഗ്യത്തോടു കൂടി ജീവിക്കാൻ തീര്‍ച്ചയായും […]

സർവ്വ സന്നാഹങ്ങളുമായി ഇന്ത്യ തയ്യാർ, ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ് ഇന്ത്യന്‍ നീക്കങ്ങള്‍. ഭീകരതാവളങ്ങള്‍ കൃത്യമായി ഇവരുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ […]

എക്സിറ്റ് ആണ് നീ പൊയ്ക്കോ എന്നെ കൊണ്ടു പോകാൻ ആരും വരില്ല

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോകുമ്പോൾ ഫ്ലൈറ്റ് കാത്തിരിക്കുന്ന സമയത്ത് എയർപോർട്ടിൽ വെച്ച് ഒരു ഇക്കയെ പരിചയപ്പെട്ടു. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മൂപ്പരെ കയ്യിൽ പാസ്പോർട്ട് മാത്രം കണ്ടപ്പോൾ ഹാൻഡ് ബാഗ് എവിടെ എന്ന് വെറുതെ തിരക്കിയതുംമറുപടിയായി പറഞ്ഞു“ഇല്ല പാസ്പോർട്ട് മാത്രമേ ഒള്ളൂ.. ”കൂടുതലൊന്നും ചോദിക്കാൻ അവരുടെ ആ മറുപടി കണ്ടപ്പോൾ […]

പശുവിന്റെ അകിട് പോലെ, അശ്ളീല കമെന്റ് ഇട്ടവർക്ക് കിടിലം മറുപടിയുമായി യുവതി വീണ്ടും..!!

കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നതും ജോമോള്‍ ജോസഫ് എന്ന യുവതിയുടെ കുറിപ്പുകളാണ്. കുഞ്ഞുടുപ്പിട്ട ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെയുള്ള ജോമോളുടെ പോസ്റ്റായിരുന്നു ആദ്യം ചര്‍ച്ചയായത്. ഇതോടെ പലരും വിമര്‍ശനവുമായി യുവതിയുടെ ഫേസ്ബുക്കില്‍ നിറഞ്ഞു. യുവതിയുടെ ശരീരത്തെ കുറിച്ചും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെല്ലാം ഇപ്പോള്‍ […]

ആക്രി വിറ്റ് ഒരു വർഷം സമ്പാദിക്കുന്നത് മൂന്നു കോടി

ദിവസം 200 കിലോഗ്രാം മാലിന്യം സംസ്കരിച്ചു കൊണ്ടു തുടങ്ങിയ ഗ്രീൻവേംസ് എന്ന സ്റ്റാർട്ടപ് കമ്പനി ഇന്നു നിത്യവും കൈകാര്യം ചെയ്യുന്നത് 30,000 കിലോ ഗ്രാം മാലിന്യം. പലയിടങ്ങളിലായി 140 ജീവനക്കാർ. വർഷം മാലിന്യം വിറ്റുമാത്രം വരുമാനം 3 കോടി. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള കമ്പനിയിലേക്ക് നിക്ഷേപമിറക്കാൻ താൽപര്യപ്പെടുന്നതു തന്നെ […]

കോഴിക്കോട് വിട്ടൊരു കളിയുമില്ല! അമ്മ ഉറങ്ങുന്ന മണ്ണാണിത് – കണ്ണ് നിറയിച്ചു ഹരീഷ് കണാരൻ!!!

കോഴിക്കോട് സ്ലാങ് എന്നാൽ മലയാളികൾക്കിപ്പോ ഹരീഷ് കണാരൻ ആണ്. ചിരിയുടെ മാലപ്പടക്കം വെള്ളിത്തിരയിൽ പൊട്ടിക്കുന്ന ഈ കലാകാരൻ ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് പ്രേക്ഷകരെ കൂടെ കൂടെ ചിരിപ്പിക്കുന്ന ലോകത്തെത്തിയ ഹരീഷും ഇന്നും ചിരിക്കുകയാണ് ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം. ആ ചിരിക്ക് പത്തര മാറ്റുണ്ട്. […]

ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ വരുന്ന ആരും പിന്നീട് വരേണ്ടി വരില്ല രേണു രാജ്

നട്ടെല്ലിന്റെ സ്ഥാനത്ത് റബർ ഉള്ള ഒട്ടേറെ ഉദ്യോഗസ്ഥർ ഉള്ള നാട്ടിൽ, ചങ്കുറപ്പിന്റെ പര്യായം ആയ അനുപമക്കും ചൈത്ര തെരേസ ജോണിനും കൂട്ടത്തിൽ ഒരു ഐഎഎസ് കാരി കൂടി, ഡോ. രേണു രാജ്. സബ് കളക്ടർക്ക് നിലംതൊടാൻ പോലും അവസരം നൽകാത്ത ഇടുക്കി ദേവിക്കുളം സബ് കലക്ടർ ആയി രേണു […]