3 മിനിറ്റില്‍ പല്ല് വെളുക്കും മാജിക് ഇത് ഷെയർ ചെയ്യാൻ മറക്കല്ലേ

വെളുത്ത പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണം ആണ് അത് എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യം അല്ല പലരുടെയും പല്ലിനു മഞ്ഞ നിറമാകും കൂടുതൽ ദന്ത സംരക്ഷണത്തിന്റെ പോരായിമയും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും മോണ രോഗത്തിന്റെ ലക്ഷണവും പല്ലിന്റെ മഞ്ഞ നിറത്തിനു കാരണം അവരുണ്ട്. പല്ലു വെളുക്കും എന്ന അവഗശപെടുന്ന പല പേസ്റ്റുകളും ഉണ്ട് എന്നാൽ ഇവയിൽ പലപ്പോഴും കെമിക്കലുകൾ അടങ്ങി ട്ടുണ്ട് അത് പലപ്പോഴും ഗുണത്തേക്കാൾ അതികം ദോഷം ആണ് ചെയ്യുക പല്ലു വെളുപ്പിക്കാൻ ദന്തൽ സംബന്ധമായ പല നടപടികളും ഉണ്ട് ഇവ പലപ്പോഴും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും മാത്രമല്ല വളരെ ഏറെ ചെലവ് കൂടിയതും ആണ് പല്ലിനു വെളുപ്പ് നൽകാനും ആരോഗ്യം നൽകാനും വീട്ടിൽ; തങ്ങന്നെ ചെയ്യാവുന്ന വഴി എന്തെന്ന് നോക്കാം അതിനായി വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *