തുണികൾ കുറഞ്ഞ വിലയ്ക്ക് തൂക്കത്തിന് ലഭിക്കുന്ന മാർക്കറ്റ്

ഡ്രെസ്സുകൾ വളരെ വില കുറവിൽ ലഭിക്കും അതും തൂക്കത്തിന് ആണ് ഇവിടെ വില , തൂകി വിൽക്കുന്ന മാര്ക്കറ്റ് മേജസ്റ്റിക്കിൽ നിന്ന് രണ്ട് കിലോ മീറ്റർ ദൂരം മാത്രം ഉള്ള ആർ സി പുറം, രാമചന്ദ്ര പുരം ഒരു പത്തു വർഷത്തോളം ആയി ഇത് നല്ല ഒരു ഡ്രസ്സ് […]