കാനഡയില്‍ മകള്‍ സാഷയ്‌ക്കൊപ്പം അവധിയാഘോഷിച്ച് വിജയ്; ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ ചില സമയങ്ങളില്‍ മുഖം മറച്ചു

ടൊറന്റോ: ഇളയ ദളപതി വിജയ്‌യെ നായകനാക്കി മുരുകദോസ് ഒരുക്കുന്ന ചിത്രം ‘സര്‍ക്കാര്‍’ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സര്‍ക്കാര്‍ പുറത്തിറങ്ങാനിരിക്കെ ചെറിയൊരു ബ്രേക്കിലാണ് വിജയ് ഇപ്പോള്‍. ഈ ഇടവേള കുടുംബത്തോടൊപ്പം കാനഡയില്‍ ആസ്വദിക്കുകയാണ് വിജയ്. കാനഡ യാത്രയില്‍ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും […]

തൃശൂരില്‍ മഴ കനക്കുന്നു: ജലനിരപ്പ് നിയന്ത്രണം: ഡാമുകള്‍ തുറന്നു തുടങ്ങി

തൃശൂര്‍: ഒരിടവേളയ്്ക്ക് ശേഷം തൃശൂരില്‍ വീണ്ടും മഴ കനത്തു. കനത്ത മഴ ഉണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലാണ് മഴ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു. തുലാവര്‍ഷം ഈ മാസം 15ന് ശേഷമേ ഉണ്ടാകൂ എന്നുള്ള പ്രവചനങ്ങള്‍ക്കിടയില്‍ ഇടിവെട്ടോടുകൂടിയാണ് മഴ. കനത്ത മഴയില്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ തോതില്‍ വെള്ളക്കെ്ട്ട് […]

സമൂഹത്തിനു മുഴുവന്‍ അവരെ കുറിച്ച് അറിയേണ്ടതും ഒന്ന് തന്നെ ആണ്, അവര്‍ക്ക് ആര്‍ത്തവം ഉണ്ടോ?

സമൂഹത്തില്‍ ഏറ്റവും അധികം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരു വിഭാഗം ആണ് ട്രന്‍സ്ജെന്ടെര്സ്.സമൂഹത്തിനു മുഴുവന്‍ അവരെ കുറിച്ച് അറിയേണ്ടതും ഒന്ന് തന്നെ ആണ്, അവര്‍ക്ക് ആര്‍ത്തവം ഉണ്ടോ? രതിമൂര്‍ച്ച ഉണ്ടോ ? അവരുടെ സ്വകാര്യ അവയവം എങ്ങിനെ ആണ് ? എല്ലാവര്ക്കും ഓര്‍ക്കാനും ചിരിക്കാനും മാത്രം ഉള്ള ഈ അവസ്ഥയെകുറിച് […]

അറ്റുപോയ കാലുകൾ തുന്നിച്ചേർത്തു; അവന് ഇനി നടക്കാം; മഹാദ്ഭുതം ഇങ്ങനെ

അറ്റുപോയ പ്രതീക്ഷകൾ തുന്നിചേർത്ത് ഒരു കൂട്ടം ഡോക്ടർമാർ സാലിഹിന് പുതുജീവനേകി. ഇരുകാലുകളും അറ്റ് ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലം താണ്ടിയ സാലിഹിന്റെ കഥ നെഞ്ചിടിപ്പോടെയാണ് ഏവരും ശ്രവിച്ചത്. ആറുമാസങ്ങൾക്ക് മുമ്പ് പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുകയായിരുന്ന സാലിഹിനെ പേരറിയാത്ത ഒരു മനുഷ്യസ്നേഹിയാണ് ജീവിത തീരത്തേക്ക് കൈപിടിച്ചു […]

ഏഴാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്തി; 20 ലക്ഷം പേരെ പറ്റിച്ച് നേടിയത് 3000 കോടി രൂപ

രാജ്യത്തുടനീളം 20 ലക്ഷത്തോളം പേരെ പറ്റിച്ച് കോടികള്‍ തട്ടിയ ഹരിയാന സ്വദേശിയെ തെലങ്കാനയില്‍ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 3,000 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 1200 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നായിരുന്നു നേരത്തേ പൊലീസിന്റെ നിഗമനം.‘ഫ്യൂച്ചര്‍ മേക്കര്‍ ലൈഫ് കെയര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് […]

തന്നെ മനൂപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയമുണ്ട്; ഹനാന്‍

കൊച്ചി: തന്നെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്‍റെ പേരു പോലും […]

ആഘോഷങ്ങൾ ഇല്ലാതെ സംസ്ഥാന കലോത്സവം നടത്തും

തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാനുവല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാനുവല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം […]

മോമോ ഗയിം: ജാഗ്രതയുമായി കേന്ദ്ര മന്ത്രാലയം

ന്യൂഡല്‍ഹി: മോമോ ചലഞ്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് ഇറക്കണം. യു.ജി.സി, സിബിഎസ്ഇ, എ.ഐ.സി.ടി.ഇ എന്നിവിടങ്ങളില്‍ […]

ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.30 പൈസയും ഡീസലിന് 78.22 പൈസയുമാണ്. മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 […]

മിന്നലാക്രമണത്തിന് സൈന്യത്തെ സഹായിച്ചത് പുലിമൂത്രം!

ശത്രു രാജ്യത്തില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കാന്‍ സൈനികരെടുക്കുന്ന ഓരോ ചുവടും അപകടം പിടിച്ചതാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കുന്ന സൈനീകരുടെ ജീവിതത്തില്‍ ഭീതി ഒഴിഞ്ഞ നേരമുണ്ടാകില്ല. അങ്ങനെയുള്ള സാഹചര്യത്തിലും ഇന്ത്യയുടെ ഭാവി ഭദ്രമാക്കാന്‍ സൈനീകര്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. അങ്ങനെ പാക്കിസ്ഥാന്‍ അധീനതയിലുള്ള മേഖലയില്‍ ഇന്ത്യന്‍ സൈന്യം കൊടിപാറിച്ച കഥയ്ക്ക് […]