ഈ മകൻ മാതാപിതാക്കളോട് ചെയ്ത ക്രൂരത കണ്ടോ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് തെന്നെ

ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു പിതാവിനേം മാതാവിനേം സഹോദരിയേം ആണ് പതിനെട്ട് വയസായ മകൻ കൊലപ്പെടുത്തിയത്. മൂവരെയും കുത്തി കൊള്ളുക ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി വസന്ത കുഞ്ഞിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തിൽ മിഥിലേഷ് വർമ്മ ഭാര്യ സിയാ ദേവി മകൾ നേഹ വർമ്മ എന്നിവർ ആണ് കൊല്ലപ്പെട്ടത് ഇവരുടെ മകൻ സൂരജ് വർമയാണ് അറസ്റ്റിൽ ആയത് പട്ടം പറത്താൻ പുറത്തേക്ക് പോവാൻ സൂരജിനെ എതിർത്തത് ആണ് കുറ്റ കൃത്യത്തിന് പ്രലോഭിച്ചത് കൂടുതൽ വാർത്തകൾക്ക് ആയി വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *