മാധ്യമവിലക്ക് എന്തിനായിരുന്നു? പൊലീസുകാരുടെ അക്രമത്തില്‍ എന്തു നടപടിയെടുത്തു ഷെയർ ചെയ്യാൻ മറക്കല്ലേ

ശബരിമല യിലെ നടപടിയിൽ സർക്കാരിന് താകീതുമായി ഹൈ കോടതി രംഗത് എത്തി ഇരിക്കുന്നു അല്പംന സമയം മുൻപ് ഹർജികൾ പരിഗണിക്കുന്നതിന് ഇടെ ആണ് വിവിധ വിഷയങ്ങളിൽ ഉള്ള ഹർജികൾ പരിഗണിക്കുന്നതിന് ഇടെ ആണ് ശബരിമല വിശയത്തിൽ സർക്കാരിനെ താകീതുമായി ഹൈ കോടതഗി രംഗത് എത്തി ഇരിക്കുന്നത്. മാധ്യമങ്ങളെ തടഞ്ഞതിന് എതിരെ ആണ് ഹൈ കോടതി പ്രധാനമായും വിമർശിച്ചത് മാധ്യമത്തെ എന്തിനു തടഞ്ഞു എന്ന ചോദ്യം സർക്കാരിനോട് ഹൈ കോടതി ഉന്നയിച്ചു ഇങ്ങനെ ഒരു സാഹചര്യത്തിൽ എൻജിനാണ് നിങ്ങൾ മാധ്യമങ്ങളെ തടഞ്ഞത് എന്നാണ് അതിനുള്ള മറുപടി എന്താണ് എന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു കൂടുതൽ വാർത്തകൾക്ക് ആയി വിടേയ് കാണാം.

Leave a Reply

Your email address will not be published. Required fields are marked *