യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിയും മനംപുരട്ടലും ഉണ്ടാകാറുണ്ടോ! എന്നാല്‍ ഇത് കരുതിക്കോളൂ…

യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ചര്‍ദ്ദില്‍ ഉണ്ടാകാറുണ്ടോ? എന്നാല്‍ ഗ്രാമ്പൂ കയ്യില്‍ വയ്ക്കൂ. ഇക്കാര്യത്തില്‍ ഗ്രാമ്പൂ രാമബാണമാണെന്ന് പറയാം. ഇതിനായി നിങ്ങള്‍ ഗ്രാമ്പൂവിനെ ഒന്ന് ചൂടാക്കിയിട്ട് പൊടിച്ചെടുക്കുക എന്നിട്ട് ഒരു ചെറിയ ടിന്നില്‍ സൂക്ഷിക്കുക. യാത്രയില്‍ എപ്പോഴെങ്കിലും ചര്‍ദ്ദിക്കാന്‍ തോന്നിയാല്‍ ഒരു നുള്ള് ഗ്രാമ്പൂവിന്‍റെ പൊടിയെടുത്ത് വായില്‍ വയ്ക്കുക, ചര്‍ദ്ദി […]

ചുമതല കൈമാറാതെ മുഖ്യമന്ത്രി വിദേശത്തു പോയത് ചട്ടവിരുദ്ധം -കെ.സി.ജോസഫ്

കണ്ണൂർ:വകുപ്പുകളുടെ ചുമതല മറ്റൊരാൾക്ക് കൈമാറാതെ മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തു പോയത് ചട്ടവിരുദ്ധമാണെന്ന് കെ.സി.ജോസഫ് എം.എൽ.എ. പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം മന്ത്രിമാരെ വിശ്വാസമില്ലാത്തതിനാലാണ് മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ വകുപ്പുചുമതല ആരെയും ഏൽപ്പിക്കാതിരുന്നത്. മുന്പ് മുഖ്യമന്ത്രിമാർ വിദേശങ്ങളിൽ പോയപ്പോൾ ചട്ടപ്രകാരം ചുമതല മറ്റു മന്ത്രിമാർക്ക് നൽകിയിരുന്നു. 1996-ൽ ഇ.കെ.നായനാർ വിദേശത്ത് പോയപ്പോൾ […]